Login

2D Animation(Animate cc) Offline

0 STUDENTS ENROLLED

    ചിത്രം വരയ്ക്കാന്‍ കഴിവുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തിരഞ്ഞ് എടുക്കാവുന്ന ഒരു കോഴ്‌സ് ആണ് ഇത്. പ്രധാനമായും അഡോബി ആനിമേറ്റ് എന്ന സോഫ്റ്റവയറിന്റെ സഹായത്തോടെയാണ് ഈ കോഴ്‌സ് പഠിപ്പിക്കുന്നത്. അനിമേഷന്‍ സിനിമകള്‍, സ്‌ക്രിപ്റ്റ് എഴുതുന്നവര്‍, അഭിനയം, കളിമണ്‍മോഡലിങ്ങ് ഫോട്ടോഗ്രാഫി എന്നിവയില്‍ താല്‍പ്പര്യം ഉള്ള ആര്‍ക്കും ഈ കോഴ്‌സ് തിരഞ്ഞെടുക്കാം. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പരിചയം ഉണ്ടായിരിക്കണം.

    Course Curriculum

    No curriculum found !

    Course Reviews

    N.A

    ratings
    • 5 stars0
    • 4 stars0
    • 3 stars0
    • 2 stars0
    • 1 stars0

    No Reviews found for this course.

    PRIVATE COURSE

    About GACEC

    കേരളത്തിലെ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന്‍റെ ആവശ്യകത നിറവേറ്റുക എന്ന ലക്ഷ്യത്തോടെ 1989 ലാണ് കേരള സര്‍വോദയ സംഘം ഗാന്ധി ആശ്രമം കമ്പ്യൂട്ടർ എഡ്യുക്കേഷന്‍ സെന്‍റെര്‍ സ്ഥാപിതമാക്കിയത്. കേരളത്തിലെ കോഴിക്കോട് ഉള്ള സെന്റർ വഴി 5000 ത്തിലധികം വിദ്യാർത്ഥികൾക്ക് വിജയകരമായി പരിശീലനം നൽകി.

    Who’s Online

    There are no users currently online
    top
    Developed by Nova iT Park
    X