Login

3D Animation (Autodesk Maya) Offline

0 STUDENTS ENROLLED

    അനിമേഷന്‍ മേഖലയില്‍ താല്‍പര്യം ഉള്ളവര്‍ക്ക് തിരഞ്ഞടുക്കാവുന്ന ഒരു കോഴ്‌സാണ് ഇത്. 3മാന തലത്തില്‍ ഉള്ള ചലനങ്ങളും, മോഡലുകളും ഉണ്ടാക്കാന്‍ സഹായിക്കുന്ന MAYA എന്ന സോഫ്റ്റ് വയറിലാണ് ഈ കോഴ്‌സ് പഠിപ്പിക്കുന്നത്.
    ചിത്രരചനയിലും, ആനിമേഷന്‍ സിനിമാ മേഖലയിലും താല്‍പര്യം ഉള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒരു കോഴ്‌സാണ് ഇത്‌

    ആനിമേറ്റഡ് ഫിലിം, ടെലിവിഷൻ പ്രോഗ്രാമുകൾ, വിഷ്വൽ ഇഫക്റ്റുകൾ, വീഡിയോ ഗെയിമുകൾ എന്നിവയിൽ പ്രവർത്തിക്കുന്ന വീഡിയോ പ്രൊഫഷണലുകളെ ഉയർന്ന പ്രൊഫഷണൽ ത്രിമാന (3 ഡി) സിനിമാറ്റിക് ആനിമേഷനുകൾ സൃഷ്ടിക്കാൻ പ്രാപ്തമാക്കുന്ന ഒരു കോഴ്‌സാണ് ഇത്‌

    Course Curriculum

    No curriculum found !

    Course Reviews

    N.A

    ratings
    • 5 stars0
    • 4 stars0
    • 3 stars0
    • 2 stars0
    • 1 stars0

    No Reviews found for this course.

    TAKE THIS COURSE

    Advanced Course Search Widget

    About GACEC

    കേരളത്തിലെ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന്‍റെ ആവശ്യകത നിറവേറ്റുക എന്ന ലക്ഷ്യത്തോടെ 1989 ലാണ് കേരള സര്‍വോദയ സംഘം ഗാന്ധി ആശ്രമം കമ്പ്യൂട്ടർ എഡ്യുക്കേഷന്‍ സെന്‍റെര്‍ സ്ഥാപിതമാക്കിയത്. കേരളത്തിലെ കോഴിക്കോട് ഉള്ള സെന്റർ വഴി 5000 ത്തിലധികം വിദ്യാർത്ഥികൾക്ക് വിജയകരമായി പരിശീലനം നൽകി.

    Search Course

    Who’s Online

    There are no users currently online
    top
    Developed by Nova iT Park
    X