Web

Accounting

ABOUT US

Gacomputer Education Center

Gandhi Ashram Computer Education Center was established in 1989 by the Kerala Sarvodaya Sangh to meet the need of computer education in Kerala. More than 5000 students have been successfully trained through the center in Kozhikode, Kerala.

Featured Courses

Unlock Your Potential: Join Our Innovative Educational Institute. Learning often happens in classrooms but it doesn’t have to. 

Learners
1000
Certifications
2500
Instructors
10
Courses published
20

Latest News

കേരള സര്‍വോദയ സംഘം ഗാന്ധി ആശ്രമം കമ്പ്യൂട്ടര്‍ എഡ്യുക്കേഷന്‍ സെന്‍റെര്‍

2020

2020 ഏപ്രില്‍ മാസത്തില്‍ ലോകത്ത് എവിടെ ഇരുന്നും ഏത് സമയത്തും, ഏത് ദിവസവും മലയാളത്തില്‍ കമ്പ്യൂട്ടര്‍ പഠിക്കാനും സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും ഓണ്‍ലൈന്‍ ലേണിങ്ങ് പ്ലാറ്റ് ഫോം ഒരുക്കിയിരിക്കുകയാണ് കേരളത്തില്‍ ആദ്യമായാണ് ഇത്തരം ഒരു വെബ്‌സൈറ്റ് ആരംഭിക്കുന്നത്.

2019

2019 ല്‍ കേരള സര്‍വ്വോദയ സംഘം കമ്പ്യൂട്ടര്‍ എജുക്കേഷന്‍ സെന്‍റെറില്‍ ഡി.സി.എ കോഴ്‌സ് നടത്താന്‍ സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. കേരള പി. എസ്.സി പരീക്ഷകള്‍ക്ക് അനുയോജ്യമായ കേരളസര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ ഡി.സി.എ കോഴ്‌സുകള്‍ക്ക് ലഭിക്കും. 

2015

2015 ല്‍ ശ്രീമതി ഷീജയുടെ നേതൃത്വത്തില്‍ തുടങ്ങിയ മള്‍ട്ടിമീഡിയ അനിമേഷന്‍ വിങ്ങ് സ്ഥാപനത്തിന്റെ പ്രശസ്തി ഒരുപടി കൂടി മുന്നോട്ട് നയിച്ചു. ടീച്ചഴ്‌സ് കോഴ്‌സിന് എന്നപോലെ മള്‍ട്ടിമീഡിയ കോഴ്‌സിനും ഇന്റേണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും സ്റ്റൈപ്പന്റും നല്‍കാന്‍ ആരംഭിച്ചു.

Want to get special offers and
Course updates?

TESTIMONIALS

Product Enquiry