Login

മലയാളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ ലേണിംഗ് പ്ലേറ്റ്ഫോം.......

Students | House wife | Employers | senior citizens

പ്രത്യേകതകള്‍ :

1989-ല്‍ ആരംഭിച്ചു - ദീര്‍ഘകാല പരിചയസമ്പത്ത്

മലയാളത്തിലെ ആദ്യത്തെ ഓണ്‍ ലൈന്‍ ലേണിംഗ് പ്ലാറ്റ്ഫോം

ഗവണ്‍മെന്റ് അങ്ങീകൃത കോഴ്സ്കള്‍ ഉള്‍പെടെ 40ല്‍ കൂടുതല്‍ കോഴ്സ്കള്‍

വീട്ടിലിരുന്നും, സെന്‍റ്റില്‍ വന്നും പഠിക്കാനുള്ള അവസരം

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഫീസ്‌ ഇളവുകള്‍.

ഇന്‍റര്‍നേഷണല്‍ സര്‍ടിഫിക്കേഷന്‍.

കേരള സര്‍വോദയ സംഘം ഗാന്ധി ആശ്രമം കമ്പ്യൂട്ടര്‍ സെന്‍റെര്‍
രണ്ടു രീതിയില്‍ പഠനം നടത്താനുള്ള അവസരം ഒരുക്കിയിരിക്കുന്നു.
1. ഓഫ്‌ ലൈന്‍
(സിവില്‍ സ്റ്റേഷനിലോ വെങ്ങാലിയിലോ ഉള്ള സെന്‍ററില്‍ നേരിട്ട് വന്നു പഠിക്കുക)
2. ഓണ്‍ ലൈന്‍
(ഓണ്‍ ലൈന്‍ വഴി പഠിക്കുകയും സംശയങ്ങള്‍ സെന്‍റ റി ല്‍ നേരിട്ടു വന്നു മനസിലാക്കുകയും ചെയാം)

സംശയങ്ങള്‍ വാട്സ് ആപ് വഴി ഉത്തരം ലാഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയുക. 9895770723

കൊഴ്സുകള്‍ വിജയകരമായി പൂര്‍ത്തി ആക്കുന്നവര്‍ക്ക്

സര്‍ട്ടിഫിക്കറ്റ്

ബാഡ്ജ്

സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍

ഓണ്‍ലൈന്‍ ആയോ ഓഫ്‌ലൈന്‍ ആയോ കൊഴ്സുകള്‍ പൂര്‍ത്തിയാക്കുക

ഓണ്‍ലൈന്‍ ആയി നടത്തുന്ന ക്വിസ് മിനിമം 40% മാര്‍ക്ക്‌ ലഭിക്കണം

ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ ആയി നടത്തുന്ന അസ്സൈന്‍മെന്‍റ് പൂര്‍ത്തിയാക്കുക

കേരള ഗവര്‍മെന്‍റ് അങ്കീകൃത സര്‍ഫികറ്റുകള്‍ക്ക് അതാത് പരീക്ഷകള്‍ എഴുതുക

കോഴ്സുകള്‍ എങ്ങനെ എല്ലാം ?

ഓണ്‍ലൈന്‍ : വീടിലിരുന്നും പഠിക്കാം.

ഓഫ്‌ലൈന്‍ : ഞങ്ങളുടെ ഏതെങ്കിലും ട്രെയിനിംഗ് സെന്‍റ്റില്‍ വന്നു പഠിക്കുക.

കേരള സ്റ്റേറ്റ് സിലബസ്, CBSE, ICSE, പഠിക്കുന്ന കുട്ടികള്‍ക്ക് ഐ. ടി വിഷയങ്ങള്‍ക്ക്‌ ട്യൂഷന്‍.

+1, +2, Degree പഠിക്കുന്ന കുട്ടികള്‍ക്ക് ഐ. ടി വിഷയങ്ങള്‍ക്ക്‌ ട്യൂഷന്‍.

Internship/Training : for Btech and Collage Students

GOOGLE REVIEW

Read More Review...

Click Course Category

Adobe Indesign

Adobe Indesign(Offline)

3,500.00 2,000.00 per month
Profile Photo
0
Adobephotoshop

Adobe Photoshop (Offline)

4,500.00 3,000.00 per 2 months
Profile Photo
0
Pagemaker

Pagemaker (Offline)

3,000.00 1,500.00
Profile Photo
0
Advanced Desktop Publishing

Advanced Desktop Publishing (Offline)

7,500.00 6,000.00 per 4 months
Profile Photo
0
English

Typing (English & Malayalam) Offline

2,700.00 1,200.00
Profile Photo
0
Malayalan Typing

Typing (Malayalam-ISM) Offline

2,100.00 600.00 per month
Profile Photo
0

Advanced Microsoft Office (Offline)

4,500.00 3,000.00 per 3 months
Profile Photo
0
Microsoft Office

Microsoft Office (Offline)

3,500.00 2,000.00 per 2 months
Profile Photo
0

Popular Courses

+

Apply for Instructor

Testimonials

About GACEC

കേരളത്തിലെ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന്‍റെ ആവശ്യകത നിറവേറ്റുക എന്ന ലക്ഷ്യത്തോടെ 1989 ലാണ് കേരള സര്‍വോദയ സംഘം ഗാന്ധി ആശ്രമം കമ്പ്യൂട്ടർ എഡ്യുക്കേഷന്‍ സെന്‍റെര്‍ സ്ഥാപിതമാക്കിയത്. കേരളത്തിലെ കോഴിക്കോട് ഉള്ള സെന്റർ വഴി 5000 ത്തിലധികം വിദ്യാർത്ഥികൾക്ക് വിജയകരമായി പരിശീലനം നൽകി.

Who’s Online

There are no users currently online
top
Developed by Nova iT Park
WhatsApp chat
X